Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാതയോരത്തെ മദ്യശാലകൾ:...

പാതയോരത്തെ മദ്യശാലകൾ: കേരളം സുപ്രീം കോടതിയിലേക്ക്​

text_fields
bookmark_border
പാതയോരത്തെ മദ്യശാലകൾ: കേരളം സുപ്രീം കോടതിയിലേക്ക്​
cancel

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ മാറ്റി സ്​ഥാപിക്കണമെന്ന​ കോടതി ഉത്തരവിനെതിരെ സംസ്​ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്​. ഉത്തരവിൽ വ്യക്​തത വരുത്തണമെന്നാവശ്യപ്പെട്ടാണ്​ സർക്കാർ കോടതിയെ സമീപിക്കുന്നത്​.

ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്​. ബെവ്​കൊ ഒൗട്ട്​ലറ്റുകളും ബാറുകളും പൂട്ടണമോ എന്നതിലാണ്​ സർക്കാർ വ്യക്​തത ആവശ്യപ്പെടുന്നത്​. എന്നാൽ സു​​പ്രീംകോടതി ഉത്തരവ്​ തങ്ങൾക്ക്​ ബാധക​മല്ലെന്നാണ്​ ബാറുടമകൾ പറയുന്നത്​.

അതേസമയം കള്ളുഷാപ്പ്​ ഉൾപ്പെടെ പാതയോരത്ത്​ നിന്ന്​ മാറ്റണമെന്ന്​ നിയമ സെക്രട്ടറി ആവശ്യ​പ്പെട്ടിട്ടുണ്ട്​. ഉത്തരവിൽ എട്ട്​ മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ബെവ്​കോയും കോടതി​െയ സമീപിച്ചിരിക്കുകയാണ്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - supreme court
Next Story