Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിന്‍റെ...

ശിവശങ്കറിന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സു​പ്രീം​കോ​ട​തി സ്ഥി​ര​പ്പെ​ടു​ത്തി

text_fields
bookmark_border
ശിവശങ്കറിന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സു​പ്രീം​കോ​ട​തി സ്ഥി​ര​പ്പെ​ടു​ത്തി
cancel

ന്യൂ​ഡ​ൽ​ഹി: ലൈ​ഫ്​ മി​ഷ​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്​ നേ​ര​ത്തെ ന​ൽ​കി​യ ഇ​ട​ക്കാ​ല ജാ​മ്യം സു​പ്രീം​കോ​ട​തി സ്ഥി​ര​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശി​വ​ശ​ങ്ക​റി​ന്​ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സു​പ്രീം​കോ​ട​തി ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interim bailM Sivasankar
News Summary - Supreme Court upholds M Sivasankar's interim bail
Next Story