Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

text_fields
bookmark_border
സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടത്തിയാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോയെന്ന കാര്യം പുറത്തുവരുവെന്നും ജഡ്ജിമാരായ കെ.വി. വിശ്വനാഥൻ, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ബാബു ഷാഹർ, നടനും മകനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്ക് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി നേരത്തെ സിവിൽ കേസാണെന്ന് പരിഗണിച്ച് പരിഗണിച്ചിരുന്നില്ല. തുടർന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court rejects plea to quash financial fraud case
Next Story