Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സപ്ലൈകോയുടെ കടമെടുപ്പ് പരിധി 2500 കോടിയായി ഉയർത്തി
text_fieldsbookmark_border
കോഴിക്കോട്: സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) കടമെടുപ്പ് പരിധി 1900 കോടി രൂപയിൽനിന്ന് 2500 കോടിയായി ഉയർത്തി ഉത്തവ്. 2020 ലാണ് 1425 കോടിയിൽനിന്ന് 1900 കോടി രൂപയായി ഉയർത്തിയത്. വ്യവസഥ്കൾക്ക് വിധേയമായിട്ടാണ് സർക്കാർ ഗ്യാരണ്ടി നൽകുന്നത്.
നിയമപ്രകാരം 0.75 ശതമാനം നിരക്കിൽ ഗ്യാരണ്ടി കമ്മീഷൻ തുക സർക്കാരിൽ അടക്കണം. വൈകിയ അടവുകൾക്ക് 12 ശതമാനം പലിശ ഈടാക്കും തുടങ്ങി എട്ടു വ്യവസ്ഥകളോടെയാണ് പരിധി ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

