Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസപ്ലൈകോ ഗുണനിലവാര...

സപ്ലൈകോ ഗുണനിലവാര പരിശോധന ലാബുകൾ തുടങ്ങുന്നു

text_fields
bookmark_border
Supplyco.
cancel

കൊ​ച്ചി: ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ സം​സ്​​ഥാ​ന സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ ഷ​ൻ (സ​പ്ലൈ​കോ) സ്വ​ന്ത​മാ​യി പ​രി​ശോ​ധ​ന ലാ​ബു​ക​ൾ തു​ട​ങ്ങു​ന്നു. സ​പ്ലൈ​കോ​യു​ടെ മേ​ഖ​ല ഓ​ഫി​സു​ക​ൾ​ക ്ക്​ കീ​ഴി​ലാ​കും ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടോ മൂ​ന്നോ ത​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​രി​ശോ​ധ​ന​യി ​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ സ​പ്ലൈ​കോ​യു​ടെ പു​ത ി​യ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യി ചു​മ​ത​ല​യേ​റ്റ കെ.​എ​ൻ. സ​തീ​ശ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ഒ​രു വി​ട്ടു​വീ​ഴ്​​ച​യു​മു​ണ്ടാ​കി​ല്ലെ​ന്ന്​ സി.​എം.​ഡി വ്യ​ക്​​ത​മാ​ക്കി. സ്വ​ന്ത​മാ​യി ലാ​ബു​ക​ളി​ല്ലാ​ത്ത​താ​ണ്​ നി​ല​വി​ൽ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​ധാ​ന ത​ട​സ്സം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം ലാ​ബു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ ശ്ര​മം. വി​ൽ​പ​ന​ശാ​ല​ക​ളു​ടെ ആ​ധു​നീ​​ക​ര​ണ​വും​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​ന​വു​മ​ട​ക്കം പ​ദ്ധ​തി​ക​ൾ ആ​ലോ​ച​ന​യി​ലു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യോ​ട്​ കി​ട​പി​ടി​ക്കും​വി​ധം വി​ൽ​പ​ന​ശാ​ല​ക​ളെ മാ​തൃ​ക​പ​ര​മാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ൽ​പ​ന വ​ർ​ധി​പ്പി​ച്ചാ​ൽ മ​റി​ക​ട​ക്കാ​വു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യേ നി​ല​വി​ലു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഇ​തി​ന്​ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി കൂ​ടു​ത​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളെ സ​പ്ലൈ​കോ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കും.

വി​ത​ര​ണ​ക്കാ​രി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ്​ പ​ല​പ്പോ​ഴും സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളു​ടെ ക്ഷാ​മ​ത്തി​ന്​ കാ​ര​ണം. വി​ൽ​പ​ന​ശാ​ല​ക​ളി​ൽ​നി​ന്ന്​ ആ​​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​വ​രം യ​ഥാ​സ​മ​യം കി​ട്ടാ​തെ വ​രു​േ​മ്പാ​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ഇ​തി​ന​നു​സ​രി​ച്ച്​ വൈ​കും. വി​ൽ​പ​ന​ശാ​ല​ക​ളെ ഒ​റ്റ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക്ക്​ കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന്​ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​ണ്​ നീ​ക്കം. ഓ​രോ ഒൗ​ട്ട്​െ​​ല​റ്റി​ലെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യും സ്​​റ്റോ​ക്കും വി​ൽ​പ​ന​യു​മെ​ല്ലാം ഇ​തി​ലൂ​ടെ സ​പ്ലൈ​കോ ആ​സ്​​ഥാ​ന​ത്ത്​ യ​ഥാ​സ​മ​യം അ​റി​യാ​നാ​കും. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​നും ഇ​ത്​ സ​ഹാ​യി​ക്കും. വാ​ങ്ങ​ൽ ന​ട​പ​ടി സു​താ​ര്യ​മാ​ക്കു​മെ​ന്നും സി.​എം.​ഡി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOkerala newsmalayalam newsQuality Test Lab
News Summary - Supplyco Quality Test Lab -Kerala News
Next Story