Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​െ​പ്ലെ​േ​കാ...

സ​െ​പ്ലെ​േ​കാ താ​ലൂ​ക്ക്​ ഫെ​യ​ർ 26 മു​ത​ൽ 

text_fields
bookmark_border
സ​െ​പ്ലെ​േ​കാ താ​ലൂ​ക്ക്​ ഫെ​യ​ർ 26 മു​ത​ൽ 
cancel
camera_alt???????????? ????????? ????^???????? ????? ?????? ???????? ???????????????

മ​ല​പ്പു​റം: സ​െ​പ്ലെ​േ​കാ​യു​ടെ മ​ല​പ്പു​റ​ത്തെ ഒാ​ണം-ബ​ക്രീ​ദ്​ ജി​ല്ല ഫെ​യ​റി​ൽ റെ​ക്കോ​ർ​ഡ്​ വി​ൽ​പ്പ​ന. ക​ഴി​ഞ്ഞ 20നാ​ണ്​ കു​ന്നു​മ്മ​ൽ മാ​ളി​യേ​ക്ക​ൽ ബി​ൽ​ഡി​ങ്ങി​ൽ ജി​ല്ല ​െഫ​യ​റി​ന്​ തു​ട​ക്ക​മാ​യ​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 2.5 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 13 ഇ​ന​ങ്ങ​ൾ​ക്കാ​ണ്​ സ​ബ്​​സി​ഡി. ഇ​തി​ന്​ റേ​ഷ​ൻ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്.

സ​ൈ​പ്ല​കോ​യു​ടെ താ​ലൂ​ക്ക്​ ഫെ​യ​റു​ക​ൾ ആ​ഗ​സ്​​റ്റ്​ 26 മു​ത​ൽ സെ​പ്​​റ്റം​ബ​ർ മൂ​ന്നു​വ​രെ​യും സ്​​പെ​ഷ​ൽ ഒാ​ണം മി​നി​ െഫ​യ​റു​ക​ൾ ആ​ഗ​സ്​​റ്റ്​ 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ​മൂ​ന്നു​വ​രെ​യും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും. 30 മു​ത​ൽ മൂ​ന്ന് ​വ​രെ എ​ല്ലാ മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും ഒാ​ണം മാ​ർ​ക്ക​റ്റു​ണ്ടാ​വും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOkerala newsonam fairmalayalam newsonam 2017
News Summary - SupplyCo Onam Fair -Kerala News
Next Story