Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​പ്ലൈ​കോ: പ്രതിഷേധ...

സ​പ്ലൈ​കോ: പ്രതിഷേധ ധർണ സംഘടിപ്പിച്ചു

text_fields
bookmark_border
തൊ​ടി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ത​ഴ​വ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​മു​ന്നി​ൽ  ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ.​സി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

തൊ​ടി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ത​ഴ​വ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​മു​ന്നി​ൽ

ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ.​സി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ത​ഴ​വ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. സി.​ഒ. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ചി​റ്റു​മൂ​ല നാ​സ​ർ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. കെ.​എ. ജ​വാ​ദ്, ന​ജീ​ബ് മ​ണ്ണേ​ൽ, തൊ​ടി​യൂ​ർ വി​ജ​യ​ൻ, ഷ​ഹ​നാ​സ്, ബി​ന്ദു വി​ജ​യ​കു​മാ​ർ, ടി. ​ഇ​ന്ദ്ര​ൻ, തൊ​ടി​യൂ​ർ വി​ജ​യ​കു​മാ​ർ, ഷി​ബു എ​സ്. തൊ​ടി​യൂ​ർ, നി​യാ​സ് ഇ​ബ്രാ​ഹിം, ഷെ​മീം പൂ​വ​ണ്ണാ​ൽ, ര​ഞ്​​ജി​ത്ത്‌ ബാ​ബു, പാ​ല​പ്പ​ള്ളി മു​ര​ളീ​ധ​ര​ൻ പി​ള്ള, ചെ​ട്ടി​യ​ത്ത്‌ അ​ജ​യ​കു​മാ​ർ, സി. ​സേ​തു, ഇ​സ്മ​യി​ൽ​കു​ഞ്ഞ് ല​ബ്ബ, ഷീ​ന ബ​ഷീ​ർ, ല​ളി​ത, മി​നി​മോ​ൾ, കോ​ട്ടൂ​ർ ക​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​നാ​ട് സ​പ്ലൈ​കോ​യു​ടെ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഓ​ച്ചി​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി.​എ​സ്. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എം. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലി​കു​ളം സ​ദാ​ന​ന്ദ​ൻ, വി.​പി.​എ​സ്. മേ​നോ​ൻ, ബി​നി അ​നി​ൽ, യൂ​സ​ഫ്കു​ഞ്ഞ് കൊ​ച്ച​യ്യ​ത്ത്, ജി. ​കൃ​ഷ്ണ​പി​ള്ള, കെ.​എ​സ്. പു​രം സു​ധീ​ർ, ആ​ദി​നാ​ട് മ​ജീ​ദ്, ശി​വാ​ന​ന്ദ​ൻ, ആ​ർ. സു​രേ​ഷ്ബാ​ബു, ഗി​രി​ജ​കു​മാ​രി, അ​സീ​സ് കാ​വി​ൽ, അ​ഫ്സ​ൽ കെ.​എ​സ്. പു​രം, രാ​ജു കൊ​ച്ചു​വ​ല്ലാ​റ്റി​ൽ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, കെ.​എ​സ്. പു​രം സ​ത്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​വ​റ: സ​പ്ലെ​കോ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​ന്മ​ന, വ​ട​ക്കും​ത​ല കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​േ​ന്താ​ഷ് തു​പ്പാ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്മ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കാ​ട്ടി​ൽ അ​ൻ​വ​ർ, വ​ട​ക്കും​ത​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നി​ഷാ സു​നീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷ​മി, വൈ​സ് പ്ര​സി​ഡ​ന്റ് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ സ​മ​ദ്, ജോ​ർ​ജ് ചാ​ക്കോ, ഹ​ൻ​സി​യ, യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പൊ​ന്മ​ന നി​ശാ​ന്ത്, സേ​വാ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ൻ​കു​ട്ടി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ല നൗ​ഷാ​ദ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ന​ന്ത​ൻ പ​ന്മ​ന, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ശാ​ലി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​ച്ചി​റ: ആ​ല​പ്പാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പാ​ട് സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷി​ബു പ​ഴ​നി​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​സ്. ബി​നു, ആ​ർ. രാ​ജ​പ്രി​യ​ൻ, എം. ​വ​ൽ​സ​ല​ൻ, യു. ​ഉ​ല്ലാ​സ്, മീ​ര സ​ജി, എ​ൽ.​കെ. ച​ന്ദ്ര​ബോ​സ്, സു​നി​ൽ കൈ​ലാ​സം, സാ​ന്ദ്ര സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി: പാ​വു​മ്പ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പ​ള്ളി സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ.​എ​സ്. പു​രം സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ലൂ​ട്ട് പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി എ​ബ്ര​ഹാം, ഡി.​വി. സ​ന്തോ​ഷ്, ചെ​റു​ക​ര സ​ലീം, പാ​വു​മ്പ സു​നി​ൽ, നൗ​ഷാ​ദ് മ​ണ​പ്പ​ള്ളി, ഹു​സൈ​ൻ കൊ​പ്ര​ത്ത്, ഗോ​പ​ൻ, സൈ​നു​ദ്ദീ​ൻ, സ​ന്തോ​ഷ്, ര​മാ രാ​ജ്കു​മാ​ർ, ഗീ​ത പാ​വു​മ്പ, പ​ര​മേ​ശ്വ​ര​ൻ പാ​വു​മ്പ, അ​നീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​റ്റ​ത്ത് സു​ഗ​രാ​ജ​ൻ സ്വാ​ഗ​ത​വും വി​നോ​ദ് പാ​വു​മ്പ ന​ന്ദി​യും പ​റ​ഞ്ഞു.

ശാ​സ്താം​കോ​ട്ട: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പോ​രു​വ​ഴി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി ശാ​സ്താം​ന​ട മാ​വേ​ലി സ്റ്റോ​റി​ന്റെ മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​വ് കു​ന്ന​ത്തൂ​ർ സു​കു​മാ​ര​പി​ള്ള ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​വി, നാ​സ​ർ കി​ണ​റു​വി​ള, പ​ത്മ​സു​ന്ദ​ര​ൻ​പി​ള്ള, സ​ദാ​ശി​വ​ൻ പി​ള്ള, പു​ത്ത​ൻ​പു​ര സു​ബേ​ർ, ഷി​ഹാ​ബ്, സ​ച്ചി​ദാ​ന​ന്ദ​ൻ നാ​യ​ർ, നാ​ലു​തു​ണ്ടി​ൽ ജ​ലീ​ൽ, രാ​ജ​ൻ പി​ള്ള, മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഷീ​ബ, ല​ത ഷ​ഫീ​ക്ക്, സ​മ​ദ്, അ​നൂ​സ്, കു​ത്തു​മോ​ൻ, ബ​ദ​റു​ദ്ദീ​ൻ, സ​ലീം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, ഷം​നാ​ദ്, ബ​ഷീ​ർ കു​ഞ്ഞാ​ന്റ​യ്യ​ത്ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ അ​ർ​ത്തി​യി​ൽ എ​ന്നി​വ​ർ

ശാ​സ്താം​കോ​ട്ട: മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​ടി​ഞ്ഞാ​റെ ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രാ​ളി​മു​ക്ക് മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് വൈ. ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ക​ട​പു​ഴ മാ​ധ​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ൺ പോ​ൾ സ്റ്റ​ഫ്, സു​രേ​ഷ് ച​ന്ദ്ര​ൻ, കു​ന്നി​ൽ ജ​യ​കു​മാ​ർ, ഗീ​വ​ർ​ഗീ​സ്, ക​രീ​ലി ബാ​ല​ച​ന്ദ്ര​ൻ, സു​ബ്ര​ഹ്​​മ​ണ്യ​ൻ, ഗി​രീ​ഷ് കാ​രാ​ളി​മു​ക്ക്, ദി​ന​ക​ർ കോ​ട്ട​കു​ഴി, ബീ​ന പ്ര​സാ​ദ്, അ​ബ്ദു​ല്ല, കൃ​ഷ്ണ​കു​മാ​ർ, അം​ബു​ജാ​ക്ഷി​യ​മ്മ, റ​ജി​ല നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഓ​ച്ചി​റ: ക്ലാ​പ്പ​ന മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലും​പീ​ടി​ക സ​പ്ലൈ​കോ മാ​വേ​ലി സ്​​റ്റോ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം. ​അ​ൻ​സ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ​ഷാ, ജി. ​യ​തീ​ഷ്, എം.​പി. സു​രേ​ഷ് ബാ​ബു, എം.​എ​സ്. രാ​ജു, ന​കു​ല​ൻ, ബി​നു ആ​ലും​പീ​ടി​ക, ശ​ര​ത്‌ ച​ന്ദ്ര​ൻ, എ​സ്. ജീ​വ​ൻ, അ​മാ​ൻ, രാ​ജ്കു​മാ​ർ, സ​ഫി​ൽ, എ​ൻ.​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ട്ട​രു​ത​റ​യി​ൽ, സു​നി​ല, ദി​വ്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​വ​റ: സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി സ​ബ്സി​ഡി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​ർ​മി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

തേ​വ​ല​ക്ക​ര നോ​ർ​ത്ത്, സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തേ​വ​ല​ക്ക​ര നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കോ​ണി​ൽ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, മോ​ഹ​ൻ കോ​യി​പ്പു​റം, കോ​യി​വി​ള സു​രേ​ഷ്​​കു​മാ​ർ, സി.​കെ. ര​വീ​ന്ദ്ര​ൻ, ജോ​സ് വി​മ​ൽ രാ​ജ​ൻ, ബി​ന്ദു​മോ​ൾ, പ​ടി​ഞ്ഞാ​റ്റ​ക​ര രാ​ജേ​ഷ്, അ​നി​ൽ എ​സ് മ​ണ​ലി​ൽ, അ​രു​ന​ല്ലൂ​ർ ശ്രീ​കു​മാ​ർ, ജോ​സ് ആ​ന്റ​ണി, സി.​ആ​ർ. ഉ​ഷ, ജോ​യ്​​മോ​ൻ മു​ട്ടം, ശി​വ​പ്ര​സാ​ദ്, വ​യ​ലു​വീ​ട്ടി​ൽ നി​സാം, കു​ഴം​കു​ളം ന​വാ​സ്, ദി​വാ​ക​ര​ൻ, നി​സാ​ർ മേ​ക്കാ​ട്, ശി​വ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supplycocongressprotest
News Summary - Supplyco: congress Organized a protest
Next Story