Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂപ്പർ മാർക്കറ്റുകളിൽ...

സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

text_fields
bookmark_border
സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനത്തിന് കർശന നിയന്ത്രണം
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ജി​ൻ​ഫ്രീ ഉ​ൾ​പ്പെ​ടെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 100 ച​തു​ര​ശ്ര​മീ​റ്റ​റി​ന് ആ​റു​പേ​ർ എ​ന്ന നി​ല​യി​ൽ​മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള​ളൂ എ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചു. വ​ള​രെ അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യോ​ഗി​ക്കാ​വൂ.

ക​ട​ക​ൾ​ക്കു മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വൃ​ത്തം വ​ര​ക്കേ​ണ്ട​താ​ണ്. ഉ​പ​ഭോ​ക്താ​വി​ന് ചെ​ല​വ​ഴി​ക്കാ​നു​ള​ള പ​ര​മാ​വ​ധി സ​മ​യം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി നി​ർ​ദേ​ശി​ച്ചു. വൃ​ത്തം വ​ര​ച്ച് കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​രി നി​ർ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ക​ട ഉ​ട​മ​ക​ൾ​ക്കാ​യി​രി​ക്കും. ബാ​ങ്കു​ക​ൾ മു​ത​ലാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supermarket controlCovid In KeralaKerala News
Next Story