Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളളക്കടത്ത്...

കളളക്കടത്ത് സ്വർണവുമായി കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

text_fields
bookmark_border
കളളക്കടത്ത് സ്വർണവുമായി കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ
cancel

കരിപ്പൂർ: കളളക്കടത്ത് സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കാസർകോട് സ്വദേശികൾ എത്തിച്ച സ്വർണം കരിപ്പൂരിന് പുറത്ത് യാത്രക്കാർക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്.

ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തോളം രൂപയും യു.എ.ഇ ദിർഹവും നിരവധി വിലപിടിപ്പുളള വാച്ചുകളും കണ്ടെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വർണകടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കരിപ്പൂരിൽ സസ്പെൻറ് ചെയ്തിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingCustoms department
News Summary - Superintendent of Customs arrested in Karipur with smuggled gold
Next Story