Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൾസർ സുനിയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും 

text_fields
bookmark_border
pulsor suni
cancel
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറി​​െൻറ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട  മാഡം ഒരു സിനിമാനടിയാണെന്നും പേര് രഹസ്യമൊഴിക്കു ശേഷം വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു.  2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പൾസർ സീനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും . എറണാകുളം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sunil Kumar Prsent to Court Today - Kerala News
Next Story