Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ അക്രമിച്ച കേസ്: സുനിൽ കുമാറിന് പുതിയ അഭിഭാഷകൻ
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന് പുതിയ അഭിഭാഷകൻ. ആളൂർ വക്കാലത്ത് ഒഴിഞ്ഞു പുതിയ അഭിഭാഷകന് വക്കാലത്ത് നല്കണം എന്ന സുനിൽ കുമാറിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു.
അതേസമയം, സുനിൽ കുമാറിന്‍റെ വക്കാലത്ത് ഒഴിയാൻ കോടതിയിൽ അപേക്ഷ നല്കുമെന്ന് ആളൂർ പറഞ്ഞിരുന്നു. കേസ് തുടർന്ന് നടത്താനാവില്ലെന്നും സുനിൽ ആരുടെയോ സ്വാധിനത്തിനു വഴങ്ങിയാതായി സംശയം ഉണ്ടെന്നും ആളൂർ
പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
