Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ടി​ന്​ മു​ന്നി​ൽ...

വീ​ടി​ന്​ മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ സൂ​ര്യാ​ത​പ​മേ​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
pushpan-chettyar
cancel
camera_alt???????? ???????????

ഇ​ര​വി​പു​രം: വീ​ടി​ന്​ മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​നെ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ​ത് തി​ൽ സു​ര​ഭി ന​ഗ​ർ 25 പു​ളി​ന്താ​ന​ത്ത് തെ​ക്ക​തി​ൽ പു​ഷ്പ​ൻ ചെ​ട്ടി​യാ​രാ​ണ്​ (58) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ ​കീ​ട്ട് നാ​ല​ര​യോ​ടെ അം​ഗ​ൻ​വാ​ടി ഹെ​ൽ​പ്പ​റാ​യ ഭാ​ര്യ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന് മു​ന്നി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്​​ഥി​രീ​ക​രി​ച്ചു.

കൈ​യി​ലും കാ​ലി​ലും പൊ​ള്ള​ലേ​റ്റി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മാ​ട​ൻ​ന​ട​യി​ൽ ഇ​രു​ച​ക്ര വി​ൽ​പ​ന​ശാ​ല​യി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ധ​ന്യ, ര​മ്യ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, രാ​ഹു​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newssun burnmalayalam news
News Summary - sun burn; man died -kerala news
Next Story