Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ ക്വാറി...

കൊല്ലത്ത്​ ക്വാറി തൊഴിലാളിക്ക് സൂര്യാതപമേറ്റു

text_fields
bookmark_border
കൊല്ലത്ത്​ ക്വാറി തൊഴിലാളിക്ക് സൂര്യാതപമേറ്റു
cancel

കൊല്ലം: ചടയമംഗലത്ത്​ കരിങ്കൽ ക്വാറി തൊഴിലാളിക്ക് സൂര്യാതപമേറ്റു. ചടയമംഗലം സ്വദേശി റിയാസി (37)നാണ് പൊള്ളലേറ്റത ്. ഇദ്ദേഹം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തി​​െൻറ പലയിടങ്ങളിലായി 12 ഓളം പേർക്ക്​ സൂര്യാതപമേറ്റിരുന്നു. കൊല്ലം ഇരവിപുരത്ത്​ വീട്ടുമുറ്റത്ത്​ ഗൃഹനാഥനെ സൂര്യാതപമേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അ​യ​ത്തി​ൽ സു​ര​ഭി ന​ഗ​ർ 25 പു​ളി​ന്താ​ന​ത്ത് തെ​ക്ക​തി​ൽ പു​ഷ്പ​ൻ ചെ​ട്ടി​യാ​രാ​ണ്​ (58) മ​രി​ച്ച​ത്. ഇ​ദ്ദേഹത്തിന്​ കൈ​യി​ലും കാ​ലി​ലും പൊ​ള്ള​ലേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssun burnheat wave
News Summary - Sun burn - Kerala news
Next Story