Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു 

text_fields
bookmark_border
GOPALAN
cancel

കോഴിക്കോട്: സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(60) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതാപമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി ഇടത്തിൽ വീണു കിടക്കുന്ന നിലയില്‍ കാണുന്നത്.

ഉടനെ കൂരച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാതാപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാർ സ്ഥിരീകരിച്ചിട്ടുണ്ട്​. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മൊർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sun Burn Death at Calicut-Kerala News
Next Story