Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ വേനൽമഴയിൽ...

സംസ്ഥാനത്ത്​ വേനൽമഴയിൽ 45 ശതമാനം കുറവ്

text_fields
bookmark_border
സംസ്ഥാനത്ത്​ വേനൽമഴയിൽ  45 ശതമാനം കുറവ്
cancel

മ​ല​പ്പു​റം: ഇ​ക്കു​റി സം​സ്ഥാ​ന​ത്ത്​ വേ​ന​ൽ​മ​ഴ​യി​ൽ വ​ൻ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ ​യ്യു​േ​മ്പാ​ൾ 45 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മാ​ ത്ര​മാ​ണ്​ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ ല​ഭി​ച്ച​ത്. ബാ​ക്കി 12 ജി​ല്ല​ക​ളി​ലും മ​ഴ കു​റ​വാ​െ​ണ​ന്ന്​ കേ​ന്ദ് ര കാ​ലാ​വ​സ്ഥ വ​കു​പ്പി​​െൻറ ക​ണ​ക്കു​ക​ൾ. 2018ൽ ​സം​സ്ഥാ​ന​ത്ത്​ 37 ശ​ത​മാ​നം അ​ധി​കം വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​രു​ന്നു. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​താ​ണ്​​ വേ​ന​ൽ​മ​​ഴ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. മാ​ർ​ച്ച്​ ഒ​ന്ന്​ മു​ത​ൽ മേ​യ്​ 15 വ​രെ സം​സ്ഥാ​ന​ത്ത്​ 225.3 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത്​ 124.8 മി​ല്ലി​മീ​റ്റ​റാ​ണ്. ക​​ഴി​ഞ്ഞ വ​ർ​ഷം വേ​ന​ൽ മ​ഴ 379.8 മി​ല്ലി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ട​തി​ന്​ പ​ക​രം​ 521.8 മി​ല്ലി​മീ​റ്റ​ർ​ ല​ഭി​ച്ച​ു.

വ​യ​നാ​ട്ടി​ൽ 18 ശ​ത​മാ​ന​വും പ​ത്ത​നം​തി​ട്ട​യും ഒ​രു ശ​ത​മാ​ന​വും അ​ധി​കം മ​ഴ ല​ഭി​ച്ച​പ്പോ​ൾ ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. സാ​ധാ​ര​ണ മെ​ച്ച​പ്പെ​ട്ട വേ​ന​ൽ മ​ഴ ല​ഭി​ക്കു​ന്ന ജി​ല്ല​യാ​ണ്​ ഇ​ടു​ക്കി. ഇ​ക്കു​റി ഇ​ടു​ക്കി​യി​ൽ 52 ശ​ത​മാ​നം കു​റ​വാ​ണ്​ വ​ന്നി​രി​ക്കു​ന്ന​ത്. 278.6 മി​ല്ലി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ട ഇ​ടു​ക്കി​യി​ൽ പെ​യ്​​ത​ത്​ 134.9 മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 93 ശ​ത​മാ​നം അ​ധി​കം മ​ഴ ല​ഭി​ച്ച കോ​ഴി​ക്കോ​ട്​ 66 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 69 ശ​ത​മാ​നം കു​റ​വാ​ണ്​ വേ​ന​ൽ മ​ഴ. കാ​സ​ർ​കോ​ട്​ (66 ശ​ത​മാ​നം), ക​ണ്ണൂ​ർ (61), മ​ല​പ്പു​റം (54), പാ​ല​ക്കാ​ട്​ (46), തൃ​ശൂ​ർ (43), എ​റ​ണാ​കു​ളം (36), കോ​ട്ട​യം (64), കൊ​ല്ലം (56), തി​രു​വ​ന​ന്ത​പു​രം 60 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ത​വ​ണ 156 ശ​ത​മാ​നം അ​ധി​കം മ​ഴ ല​ഭി​ച്ച ല​ക്ഷ​ദ്വീ​പി​ൽ ഇ​ക്കു​റി 75 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 106.6 മി​ല്ലി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത്​ 26.5 മാ​ത്ര​മാ​ണ്​ കി​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newssummer rain
News Summary - Summer Rain - Kerala news
Next Story