Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഒരു മരണം

text_fields
bookmark_border
Bus-accident-at-Bathery
cancel

കൽപറ്റ: സുൽത്താൻ ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. അമ്പലവയൽ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്.

ബത്തേരി ഐഡിയൽ സ്കൂളിന് മുന്നിലായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തിൽപെട്ടത്.

വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസ് മറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sulthan bathery Bus Accident-Kerala News
Next Story