Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2020 4:46 PM GMT Updated On
date_range 23 March 2020 4:48 PM GMTഎ. സുൽഫിക്കർ അലി നിര്യാതനായി
text_fieldsbookmark_border
ചിറയിൻകീഴ് പാലസ് ഹിൽ ബംഗ്ലാവിൽ പരേതനായ അബ്ദുൽ വാഹിദ് മകൻ എ. സുൽഫിക്കർ അലി (58 വയസ്സ്) നിര്യാതനായി. പ്രമുഖ കയർ വ്യവസായിയും പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖബറടക്കം ചൊവ്വാഴ്ച 11 30ന് പെരുമാതുറ വലിയപള്ളിയിൽ. ഭാര്യ ആറ്റിങ്ങൽ മാളിക വീട് ഷംസ് ഹാജിയുടെ മകൾ അമീന. മകൻ മിർസ അലി, മകൾ മറിയം അലി, ജാമാതാവ് മുഹമ്മദ് റാസിക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story