Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെ​ൺ​കു​ട്ടി​യു​ടെ...

പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ പീ​ഡ​നം​മൂ​ലം; പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ പീ​ഡ​നം​മൂ​ലം; പ്ര​തി പി​ടി​യി​ൽ
cancel
camera_alt

ഷ​മീ​ർ

ക​ട​യ്​​ക്ക​ൽ: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ കൊ​ണ്ടോ​ടി വ​ലി​യ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷ​മീ​റി(27)​നെ ക​ട​യ്​​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. പോ​സ്​​റ്റ്​​േ​മാ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പീ​ഡ​നം വെ​ളി​വാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ക​ട​യ്​​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicidegirltorture
Next Story