Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആത്മഹത്യക്ക് ശ്രമിച്ച തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് അപകടനില തരണം ചെയ്തു
text_fieldsbookmark_border
തേഞ്ഞിപ്പലം (മലപ്പുറം): വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വിജിത്ത് അപകടനില തരണം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിെൻറ ആരോഗ്യനില മെച്ചപ്പെട്ടു.
സംഭവത്തിൽ രണ്ടുദിവസത്തിനകം തേഞ്ഞിപ്പലം പൊലീസ് മൊഴിയെടുക്കും. വിജിത്തിെൻറ വീട്ടുകാരിൽനിന്നും പൊലീസ് നേരത്തേ മൊഴിയെടുത്തിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം വിജിത്ത് ആരോടും അധികം സംസാരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

