Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയു​െട ആത്​മഹത്യ...

യുവതിയു​െട ആത്​മഹത്യ ശ്രമം: സഹപാഠികൾക്കെതിരെ കേസ്​ 

text_fields
bookmark_border
Suicide
cancel

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പരിശീലനത്തിനെത്തിയ യുവതി ആത്​മഹത്യക്ക്​ ശ്രമിച്ച സംഭവത്തിൽ സഹപാഠികൾക്കെതിരെ കൊണ്ടോട്ടി പൊലീസ്​ കേസെടുത്തു. തിരുവനന്തപുരം ശാസ്​തമംഗലം സ്വദേശിയായ 20കാരി ഒരാഴ്​ച മുമ്പാണ്​ കരിപ്പൂരിലെ ലോഡ്​ജിൽ ആത്​മഹത്യക്ക്​ ശ്രമിച്ചത്​. ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. 

സംഭവം ആത്​മഹത്യ ശ്രമമാണെന്ന നിഗമനത്തിലാണ്​ സഹപാഠികളായ നാലുപേർക്കെതിരെ കേ​െസടുത്തത്​. ഏവിയേഷൻ കോഴ്​സി​​െൻറ പരി​ശീലനത്തിന്​ വേണ്ടിയാണ്​ യുവതി കരിപ്പൂരിൽ എത്തിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottykerala newscasesuicide attemptkarippurmalayalam news
News Summary - Suicide attempt; Case Against Girl's Friends At Karippur-Kerala News
Next Story