Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊടുപുഴയിൽ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യാശ്രമം; ഭാര്യ മരിച്ചു

text_fields
bookmark_border
തൊടുപുഴയിൽ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യാശ്രമം; ഭാര്യ മരിച്ചു
cancel

ഇടുക്കി: തൊടുപുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തൊടുപുഴ മണക്കാട് ആന്റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ജെസി മരിച്ചത്.

ആന്റണിയും മകൾ സിൽനയും ചികിത്സയിലാണ്. ഇരുവരും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കണ്ണൂർ സ്വദേശികളായ കുടുംബം തൊടുപുഴയിലായിരുന്നു താമസം. ബേക്കറി നടത്തിവരികയായിരുന്ന ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അയൽവാസികളാണ് ഇവരെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - suicide attempt
Next Story