Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എഫ്​.​െഎ...

എസ്​.എഫ്​.​െഎ ​ക്രിമിനൽ സംഘമായി മാറി –സുധീരൻ

text_fields
bookmark_border
എസ്​.എഫ്​.​െഎ ​ക്രിമിനൽ സംഘമായി മാറി –സുധീരൻ
cancel

തിരുവനന്തപുരം: എസ്​.എഫ്.ഐ താലിബാനിസത്തി​​െൻറ വക്​താക്കളെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം.സുധീരൻ. വിദ്യാർഥി സംഘടനയായ എസ്​.എഫ്​.​െഎ ക്രിമിനൽ സംഘമായി മാറി. യൂനിവേഴ്​സിറ്റി കോളജ്​ എസ്​​.എഫ്​.​െഎയുടെ ക്രിമിനൽ കേന്ദ്രവുമായി. എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂനിവേഴ്​സിറ്റി​ കോളജിൽ വിദ്യാർഥിനികൾക്കും യുവാവിനും മർ​ദമേറ്റ സംഭവത്തിലാണ്​ സുധീര​​െൻറ പ്രതികരണം.

Show Full Article
TAGS:vm sudheeran 
Next Story