Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരൻ പോളശ്ശേരിയുടെ...

സുധാകരൻ പോളശ്ശേരിയുടെ ഭാര്യ കനകവല്ലി ദുബൈയിൽ നിര്യാതയായി

text_fields
bookmark_border
Kanakavalli wife of Sudhakaran Polassery
cancel

ദുബൈ: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനായ തൃശൂർ ഇരിഞ്ഞാലക്കുട മടത്തിക്കര റോഡിൽ സുധാകരൻ പോള​ശ്ശേരിയുടെ ഭാര്യ കനകവല്ലി (63) ദുബൈയിൽ നിര്യാതയായി. ദുബൈ മെഡിക്ലിനിക്​ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അഭിലാഷ്​ പോളശ്ശേരി, തുളസി പോളശ്ശേരി. മരുമക്കൾ: സനം ബുടാനി, രാഹുൽ ദേബ്​നാഥ്​. സംസ്കാരം ബുധനാഴ്ച ദുബൈയിൽ.

Show Full Article
TAGS:Kanakavalli Sudhakaran Polassery 
News Summary - Sudhakaran Polassery's wife Kanakavalli passed away in Dubai
Next Story