Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ ഓട്ടോക്കാരുടെ മിന്നൽ പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: എറണാകുളം നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. യൂബർ ടാക്സി ഡ്രൈവർമാരുമായുണ്ടായ സംഘർഷത്തിെൻറ പേരിലാണ് മിന്നൽ പണിമുടക്ക്. സർവീസ് നടത്തിയ ഓട്ടോറിക്ഷകളിൽ നിന്ന് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവർമാർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.
Next Story
