Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃക്കാക്കരയിൽ സഹതാപ തരംഗം ആവശ്യമില്ലെന്ന് കെ. മുരളീധരൻ
text_fieldsbookmark_border
Listen to this Article
എറണാകുളം: തൃക്കാക്കരയിൽ സഹതാപ തരംഗം ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. ഞങ്ങൾ ഒരു വർഷത്തെ വട്ടപൂജ്യമായ സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുന്നോട്ട് വെക്കും. എ.ഡി.എഫിന്റെത് സഭയുടെ സ്ഥാനാർഥിയെന്ന യു.ഡി.എഫ് പറഞ്ഞിട്ടില്ല. എന്നും സഭയുമായി യു.ഡി.എഫിനു നല്ല ബന്ധമാണ്. പി.ടി. തോമസിനെ സ്ഥാനാർഥിയാക്കരുതെന്ന് പറഞ്ഞവരാണ് ഉമ തോമസിനെ എതിർക്കുന്നത്. എല്ലാവരോടും കൂടിയാലോചിച്ചാണ് സതീശൻ പ്രവർത്തിക്കുന്നത്. അല്ലാതെയുള്ള വിലയിരുത്തൽ ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

