Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈയേറ്റങ്ങൾക്ക്​ എതിരെ...

കൈയേറ്റങ്ങൾക്ക്​ എതിരെ നടപടി തുടരും- –സബ് കലക്ടര്‍

text_fields
bookmark_border
കൈയേറ്റങ്ങൾക്ക്​ എതിരെ നടപടി തുടരും- –സബ് കലക്ടര്‍
cancel

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ക്കെ​തി​രെ നി​യ​മ​ത്തി​നു​ള്ളി​ൽ​നി​ന്ന്​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന്​ ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. സ​മ്മ​ർ​ദ​ങ്ങ​​ളോ രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ളോ ഇ​തി​നെ ബാ​ധി​ക്കി​ല്ല. സ​ർ​ക്കാ​ർ ഭൂ​മി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ല. ത​ന്നെ ദേ​വി​കു​ള​ത്തു​നി​ന്ന്​ മാ​റ്റാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്നും സ​ബ്​ ക​ല​ക്​​ട​ർ പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​നം സ​ബ്​ ക​ല​ക്​​ട​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​വ​ക​ക്ഷി സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreeram Venkatraman
News Summary - Sub collector- Sreeram
Next Story