Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം കേരളത്തി​െൻറ...

പ്രളയം കേരളത്തി​െൻറ ജൈവവൈവിധ്യ മേഖലയിലുണ്ടായ മാറ്റം പഠിക്കും - മുഖ്യമന്ത്രി

text_fields
bookmark_border
പ്രളയം കേരളത്തി​െൻറ ജൈവവൈവിധ്യ മേഖലയിലുണ്ടായ മാറ്റം പഠിക്കും - മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രളയം മൂലം കേരളത്തി​​​​െൻറ ജൈവവൈവിധ്യ മേഖലയിലുണ്ടായ മാറ്റങ്ങൾ പഠിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡി​​​​െൻറ​ നേതൃത്വത്തിൽ തദ്ദേശ സ്​ഥാപനങ്ങളിലെ ബയോഡൈവേഴ്​സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ്​ മേഖലയിലെ മാറ്റം പഠിക്കുക.

പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. സംസ്ഥാനതല സമിതിയുടെ നിരീക്ഷണത്തിൽ ഒരു മാസത്തിനകം സർവേ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർവ്വേ റിപ്പോര്‍ട്ടി​​​​െൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തി​​​​െൻറ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsbiodiversitySustainable Development
News Summary - Study the Change in Biodiversity in Kerala - Kerala News
Next Story