Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറമാടാൻ പെരുന്തച്ചനും ചന്തുവും വൈശാലിയും

text_fields
bookmark_border
നിറമാടാൻ പെരുന്തച്ചനും  ചന്തുവും വൈശാലിയും
cancel
camera_alt

കോഴിക്കോട് സിൽവർഹിൽസ് സ്‌കൂൾ ടീം ജില്ലാ കലോത്സവത്തിൽ അവതരിപ്പിച്ച

സംഘനൃത്തം

ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാൻ കോഴിക്കോട് സിൽവർഹിൽസ് സ്‌കൂളിലെ നർത്തികമാരെത്തുന്നത് എം.ടി വാസുദേവൻ നായരുടെ മൂന്ന് തിരക്കഥകളുമായാണ്. പുസ്തകത്തിലൂടെ വേദിയിലേക്കിറങ്ങിയെത്തും വിധത്തിലാണ് ആവിഷ്‌കാരം. എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറുടെ ശിഷ്യനായ വിനീതാണ് നൃത്താവിഷ്‌കാരത്തിന്റെ ശിൽപി. പത്ത് മിനിറ്റിനുള്ളിൽ മൂന്ന് തിരക്കഥയും നൃത്താവിഷ്‌കാരത്തിലൂടെ സദസിന് മുന്നിലെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students with Screenplays of M.T Vasudevan Nair for Group Dance in kerala school kalolsavam
Next Story