Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ധ്യാ​പ​ക​ന്റെ...

അ​ധ്യാ​പ​ക​ന്റെ അ​റ​ബി​ക് ക​വി​തക​ൾ ആ​ല​പി​ച്ച ശി​ഷ്യ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
രി​സാ​ന ഫാ​ത്തി​മ, ന​ഹ്‌​ല ഫാ​ത്തി​മ, വി.​സി. ഷാ​ഹു​ൽ ഹ​മീ​ദ് സ​ഗീ​ർ
cancel
camera_alt

രി​സാ​ന ഫാ​ത്തി​മ, ന​ഹ്‌​ല ഫാ​ത്തി​മ, വി.​സി. ഷാ​ഹു​ൽ ഹ​മീ​ദ് സ​ഗീ​ർ

വാ​ടാ​ന​പ്പ​ള്ളി: അ​ധ്യാ​പ​ക​ൻ എ​ഴു​തി​യ അ​റ​ബി​ക് ക​വി​തക​ൾ ആ​ല​പി​ച്ച ര​ണ്ട് കു​ട്ടി​ക​ളും ഒ​ന്നാം സ​മ്മാ​ന​ത്തി​ൽ മു​ത്ത​മി​ട്ടു. തൃ​ശൂ​ർ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ന്റെ ര​ണ്ട് ക​വി​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യ​ത്.

തൃ​ത്ത​ല്ലൂ​ർ ക​മ​ല നെ​ഹ്‌​റു മെ​മോ​റി​യ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​യ വി. ​സി. ഷാ​ഹു​ൽ ഹ​മീ​ദ് സ​ഗീ​ർ ര​ചി​ച്ച അ​റ​ബി​ക് ക​വി​ത ആ​ല​പി​ച്ച് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​മ​ലാ നെ​ഹ്‌​റു സ്കൂ​ളി​ലെ​ത​ന്നെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ഹ്‌​ല ഫാ​ത്തി​മ​യാ​ണ് എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. ത​ളി​ക്കു​ളം ഒ​ല​വ​ക്കോ​ട് സു​ലൈ​മാ​ൻ സ്വാ​ലി​ഹ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ത​ളി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി രി​സാ​ന ഫാ​ത്തി​മ​യും ക​വി​ത പാ​രാ​യ​ണ​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഫ​സ്റ്റ് നേ​ടി.

ത​ളി​ക്കു​ളം പു​തി​യ​വീ​ട്ടി​ൽ അ​ഷ​റ​ഫൂ​ദ്ദീ​ന്റെ​യും റം​ലാ​ബി​യു​ടെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും അ​റ​ബി​ക് ക​വി​ത, അ​റ​ബി​ക് ഗാ​നം, അ​റ​ബി​ക് സം​ഘ​ഗാ​നം എ​ന്നി​വ​യി​ൽ രി​സാ​ന ഫാ​ത്തി​മ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsarabic poemArts Festival
News Summary - Students who sang Arabic poems by their teacher won.
Next Story