You are here

വിദ്യാർഥികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകിയില്ലെങ്കിൽ നടപടി

01:10 AM
20/10/2019
voting-machine

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഈ​മാ​സം 21ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​ദി​വ​സം മു​മ്പേ മ​ണ്ഡ​ല​ത്തി​ലെ​ത്തി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

 

Loading...
COMMENTS