Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയുടെ മാർക്ക്​ ...

വിദ്യാർഥിയുടെ മാർക്ക്​ തിരുത്തി; സെക്​ഷൻ ഒാഫിസർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
Student
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​യു​ടെ പ​രീ​ക്ഷാ മാ​ർ​ക്ക്​ തി​രു​ത്തി​യ​തി​ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ക്​​ഷ​ൻ ഒാ​ഫി​സ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ. പ​രീ​ക്ഷ വി​ഭാ​ഗ​ത്തി​ലെ സെ​ക്​​ഷ​ൻ ഒാ​ഫി​സ​ർ വി. ​വി​നോ​ദി​നെ​യാ​ണ് വൈ​സ്​ ചാ​ൻ​സ​ല​ർ​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. ബി.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വി​ദ്യാ​ർ​ഥി​യു​ടെ മാ​ർ​ക്ക്​ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വി​നോ​ദി​െൻറ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ തി​രു​ത്തി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി.

Show Full Article
TAGS:Student's mark Section Officer Suspended 
News Summary - Student's marks corrected; Section Officer Suspended
Next Story