Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ഐ.ഐ.എമ്മിൽ...

കോഴിക്കോട് ഐ.ഐ.എമ്മിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി ഒളിവിൽ

text_fields
bookmark_border
molestation
cancel

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ (കോഴിക്കോട് ഐ.ഐ.എം) വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനക്കാരനും ഉയർന്ന ക്ളാസിൽ പഠിക്കുന്ന വിദ്യാർഥിയുമായ പ്രതിക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതി ക്യാമ്പസ് വിട്ട് പോയതായാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഐ.ഐ.എമ്മിലെ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പാകെ വിദ്യാർഥിനി പരാതി നൽകിയത്. ഉടനെ വിദ്യാർഥിനിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ സുജിത് കുമാർ ആണ് അന്വേഷണം നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationKozhikode IIM
News Summary - Student molested at Kozhikode IIM; Classmate absconding
Next Story