Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെട്ര​യി​നി​ൽ​നി​ന്ന്​ ...

െട്ര​യി​നി​ൽ​നി​ന്ന്​  കാ​യ​ലി​ൽ വീ​ണ  വി​ദ്യാ​ർ​ഥി​നി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
െട്ര​യി​നി​ൽ​നി​ന്ന്​  കാ​യ​ലി​ൽ വീ​ണ  വി​ദ്യാ​ർ​ഥി​നി​ക്ക്​ പ​രി​ക്ക്​
cancel

പ​ര​വൂ​ർ: െട്ര​യി​നി​ൽ​നി​ന്ന്​ കാ​യ​ലി​ലേ​ക്ക്​ വീ​ണ വി​ദ്യാ​ർ​ഥി​നി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് ഇ​ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ മ​നോ​ഹ​ര​​െൻറ മ​ക​ൾ കീ​ർ​ത്ത​ന​യാ​ണ് (21) ബു​ധ​നാ​ഴ്​​ച രാ​വി​ലെ 7.45 ഓ​ടെ പ​ര​വൂ​ർ കാ​യ​ലി​ൽ വീ​ണ​ത്.കൊ​ല്ലം ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ കീ​ർ​ത്ത​ന ക​ന്യാ​കു​മാ​രി-​പു​ന​ലൂ​ർ പാ​സ​ഞ്ച​റി​ൽ കൊ​ല്ല​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ടോ​യ​്​​ലെ​റ്റി​ലേ​ക്ക്​ പോ​കു​േ​മ്പാ​ഴാ​ണ്​ കാ​യ​ലി​ലേ​ക്ക്​ വീ​ണ​ത്. 

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ൽ​ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വാ​തി​ലി​െൻറ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ശ​ക്​​ത​മാ​യ കാ​റ്റ​ടി​ച്ച​തി​നാ​ൽ നി​യ​ന്ത്ര​ണം തെ​റ്റി കാ​യ​ലി​ലേ​ക്ക്​ വീ​ണെ​ന്നാ​ണ് പെ​ൺ​കു​ട്ടി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam newsInjuryAccident NewsAccident News
News Summary - Student Injured by falling from Train - Kerala News
Next Story