Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രക്കുളത്തില്‍...

ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

text_fields
bookmark_border
ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
cancel
Listen to this Article

ക​ണ്ണൂ​ര്‍: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വി​ദ്യാ​ര്‍ഥി മു​ങ്ങി​മ​രി​ച്ചു. എ​ട​ച്ചേ​രി ക​നാ​ലി​നു​സ​മീ​പ​ത്തെ റോ​യി ജോ​സ​ഫി​ന്റെ​യും ഷീ​ബ​യു​ടെ​യും മ​ക​ന്‍ ലി​നോ​യാ​ണ് (15) കു​ന്നാ​വ് ജ​ല​ദു​ര്‍ഗ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച​ത്.

പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ ഒ​മ്പ​താം​ത​രം വി​ദ്യാ​ര്‍ഥി​യാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലി​നോ​യും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

ലി​നോ കു​ള​ത്തി​ല്‍ മു​ങ്ങി​പ്പോ​കു​ന്ന​തു​ക​ണ്ട സു​ഹൃ​ത്തു​ക്ക​ള്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഗ്‌​നി​ര​ക്ഷ സേ​ന​യെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് ഇ​ന്‍ക്വ​സ്റ്റ് ന​ട​ത്തി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ന​ടു​വി​ല്‍ സെ​ന്റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ല​ന, ലി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsobit news
News Summary - Student drowned to death in kannur
Next Story