Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ ബസ്സിറിങ്ങിയ...

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

text_fields
bookmark_border
സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു
cancel

താ​നൂ​ർ: താ​നൂ​ർ തെ​യ്യാ​ല​ക്ക് സ​മീ​പം പാ​ണ്ടി​മു​റ്റ​ത്ത് സ്കൂ​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന​ന്ന​മ്പ്ര എ​സ്.​എ​ൻ.​യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഫ്ന ഷെ​റി​ൻ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രൂ​ര​ങ്ങാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ്കൂ​ളി​ൽ നി​ന്ന് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം.

പാ​ണ്ടി​മു​റ്റം സ്വ​ദേ​ശി വെ​ള്ളി​യ​ത്ത് ഷാ​ഫി​യു​ടെ​യും ഉ​മ്മു​ക്കു​ൽ​സു​വി​ന്റേ​യും മ​ക​ളാ​ണ് ഷ​ഫ്ന ഷെ​റി​ൻ. മു​ഹ​മ്മ​ദ് അ​ൻ​ഷി​ഫ്, മു​ഹ​മ്മ​ദ് അ​യാ​സ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

ഷ​ഫ്ന ഷെ​റി​ന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathStudentaccident
News Summary - Student dies in accident
Next Story