Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 8:35 PM IST Updated On
date_range 13 Dec 2022 8:46 PM ISTകാർ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (എട്ട്) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഒടുങ്ങാക്കാട് മഖാമിന് സമീപമായിരുന്നു അപകടം.
മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്. സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ. ഖബറടക്കം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

