Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2023 5:30 PM IST Updated On
date_range 19 July 2023 5:40 PM ISTവിദ്യാർഥി മംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
text_fieldsbookmark_border
camera_alt???: ???????? ?????
കുമ്പള: ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് - താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.
മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളജിലേക്ക് പോകവേ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ ഡിവൈഡറിലിടിച്ച് ആണ് അപകടം.
സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

