Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ്.ക്യാമ്പിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

text_fields
bookmark_border
എൻ.എസ്.എസ്.ക്യാമ്പിനിടെ  വിദ്യാർത്ഥി മുങ്ങിമരിച്ചു
cancel

പട്ടാമ്പി: എൻ.എസ്.എസ്.ക്യാമ്പിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി വിളയൂർ നിമ്മിണികുളം സ്വദേശി റിസ്‌വാൻ ആണ് നരിപ്പറമ്പ് സ്കൂളിനു സമീപമുള്ള കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചത്.

ക്യാമ്പംഗങ്ങൾ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നെഞ്ചുവേദനയെത്തുടർന്ന് വിദ്യാർഥി മുങ്ങുകയായിരുന്നുവെന്നാണറിയുന്നത്. അപകടമാണെന്നറിഞ്ഞപ്പോൾ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ നടന്നു വന്ന ക്യാമ്പ് പിരിച്ചുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student died during NSS Camp-Kerala news
Next Story