Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടക്കലിൽ വിദ്യാർഥി...

കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു

text_fields
bookmark_border
hadi hassan 8765
cancel
camera_alt

ഹാദി ഹസൻ 

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻസാർ-മുഹ്സിന ദമ്പതികളുടെ മകൻ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്.

പറപ്പൂർ ഐ.എയു.എച്ച്.എസ്.എസ് എട്ടാംതരം വിദ്യാർഥിയാണ്. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning
News Summary - Student died due to lightning in Kottakal
Next Story