Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി വേങ്ങൂര്‍ പല്ലാട്ട് ഷംസുദ്ദീന് - നസീറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (ഒമ്പത്) ആണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നില്‍ രാവിലെ ആറരയോടെയാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയും കുട്ടി ഓട്ടോയുടെ അടിയില്പ്പെടുകയുമായിരുന്നെന്നാണ് സൂചന. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂലങ്കാവ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് സന.
Next Story

