Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥി പുഴയിൽ...

വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
Drowning
cancel

പനമരം: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്​ വൺ വിദ്യാർഥി പനമരം പുത്തൻതോട്ടത്തിൽ ആസിഫലിയുടെ മകൻ അജ്​മലാണ് (17) മരിച്ചത്. ഞായറാഴ്ച രാവിലെ ആ​േറാടെ പനമരം പുഴയിൽ കീഞ്ഞുകടവിനടുത്താണ് അപകടം.

നോമ്പിനോടനുബന്ധിച്ച് പള്ളിയിൽ അന്തിയുറങ്ങിയ അജ്​മൽ രാവിലെ കൂട്ടുകാരോടൊന്നിച്ചാണ് പുഴയിൽ കുളിക്കാൻ പോയത്. നീന്തുന്നതിനിടയിൽ കാണാതാവുകയായിരുന്നു. കൂട്ടുകാർ അറിയിച്ചതിനനുസരിച്ച് നാട്ടുകാർ തിരച്ചിൽ നടത്തി അര മണിക്കൂറിനുള്ളിൽ മൃതദേഹം കണ്ടെത്തി. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം. ആസിയയാണ് അജ്​മലിൻെറ മാതാവ്​. സഹോദരങ്ങൾ: ആബിദ്, അസീബ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstudent deathWayanad Newsmalayalam newsKerala death
News Summary - Student death in wayaad-Kerala news
Next Story