Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

text_fields
bookmark_border
ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു
cancel

തിരുവനന്തപുരം: കുണ്ടമൺകടവ്​ ആറിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ആലന്തറക്കോണം സ്വദേശിയായ രാഹുൽ ചന്ദ്രനാണ് (18) മരിച്ചത്. കൊടുങ്ങാനൂർ ഭാരതീയ വിദ്യാകേന്ദ്രത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. സഹോദരൻ ശരത് ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

മൂലത്തോപ്പ് ഭാഗത്ത് വെച്ച് ശരത് കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശരത്തിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് രാഹുലും അപകടത്തിൽപ്പെട്ടത്​. രാത്രിയായതിനാൽ ശരത്തിനായുള്ള തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെയും തുടരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student death in trivandrum-Kerala news
Next Story