Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്​ യാത്രക്കിടെ വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
ബസ്​ യാത്രക്കിടെ വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു
cancel

കേളകം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥി വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ സിബി(13)ആണ് കൊട്ടിയൂരില്‍ വൈദ്യുതി പോസ്റില്‍ തലയിടിച്ച്  മരിച്ചത്. ഗൂഡല്ലൂർ പുത്തൂര്‍വയലിലെ നെല്ലിശ്ശേരി ജയറാം–ഡെയിസി ദമ്പതികളൂടെ മകനാണ് സിബി. ഉച്ചക്ക്  ഒരുമണിയോടെയാണ് അപകടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student -death news
Next Story