Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവൂരില്‍ മോക്ഡ്രില്ലിനു ശേഷം വിദ്യാര്‍ഥിക്ക് ലൈംഗികാതിക്രമമെന്ന് പരാതി

text_fields
bookmark_border
മാവൂരില്‍ മോക്ഡ്രില്ലിനു ശേഷം വിദ്യാര്‍ഥിക്ക് ലൈംഗികാതിക്രമമെന്ന് പരാതി
cancel

മാവൂർ: ദുരന്ത നിവാരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് കാറില്‍ കയറ്റിയും പീഡിപ്പിച്ചെന്നാണ് പരാതി. രക്ഷിതാവിന്റെ പരാതിയിൽ മാവൂര്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മാവൂരിൽ മോക് ഡ്രിൽ നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student complains of sexual assault after Mockdrill in Mavoor
Next Story