Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകായിക പരിശീലനത്തിനിടെ...

കായിക പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
കായിക പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു
cancel

അങ്കമാലി: അങ്കമാല ഡീപോൾ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.

നെടുമ്പാശ്ശേരി മേക്കാട് തുരുത്തിശേരി പാലാങ്കുഴി വീട്ടിൽ സിജി വർഗീസിന്‍റെ മകൻ സാമുവൽ സിജിയാണ് (13) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

അങ്കമാലി രാജഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student died
News Summary - student collapsed on the ground and died
Next Story