Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറന്മുളയിൽ സ്​ട്രോങ്​...

ആറന്മുളയിൽ സ്​ട്രോങ്​ റൂം സീൽ ചെയ്യുന്നത്​ വൈകുന്നു

text_fields
bookmark_border
ആറന്മുളയിൽ സ്​ട്രോങ്​ റൂം സീൽ ചെയ്യുന്നത്​ വൈകുന്നു
cancel

പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തിൽ സ്​ട്രോങ്​ റൂം സീൽ ചെയ്യുന്നത്​ വൈകുന്നു. മൗണ്ട്​ ബഥനി സ്​കൂളിലാണ്​ സ്​ട്രോങ്​ റൂം സീൽ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്​. വോട്ടിങ്​ യന്ത്രങ്ങൾ എത്താൻ വൈകിയതാണ്​ സ്​ട്രോങ്​ റൂം സീൽ ചെയ്യുന്നതിലും പ്രശ്​നമുണ്ടാകാൻ കാരണമെന്നാണ്​ പത്തനംതിട്ട ജില്ലാ കലക്​ടർ നൽകുന്ന വിശദീകരണം.

തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ ദിവസം ആറന്മുളയിൽ സംഘർഷമുണ്ടായിരുന്നു. ഇരു സ്ഥാനാർഥികളും എതിർ വിഭാഗം തടഞ്ഞുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, അമ്പലപ്പുഴയിലെ സ്​ട്രോങ്​ റൂമിന്​ സുരക്ഷ പോരെന്ന ആരോപണവുമായി കോൺഗ്രസ്​ നേതാവ്​ എം.ലിജുവും രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Strong room sealing in Aranmula delayed
Next Story