Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ട്രോങ് റൂം വിവാദം;...

സ്ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല -കോഴിക്കോട് ജില്ല കലക്ടർ

text_fields
bookmark_border
സ്ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല -കോഴിക്കോട് ജില്ല കലക്ടർ
cancel

കോ​ഴി​ക്കോ​ട്: വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി മെ​റ്റീ​രി​യ​ൽ റൂം ​തു​റ​ന്ന​തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് പ​റ​ഞ്ഞു. പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി​ക​ളെ മാ​റ്റി​ല്ലെ​ന്നും സ്ട്രോ​ങ് റൂ​മു​ക​ൾ തു​റ​ന്നി​ട്ടി​ല്ലെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു. പ​തി​വു പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​ത്. വോ​ട്ടു യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

മെ​റ്റീ​രി​യ​ൽ റൂം ​തു​റ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ലാ​പ്ടോ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു ഡി.​സി.​സി പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ. പ്ര​വീ​ൺ​കു​മാ​ർ ആ​രോ​പി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutstrong roomControversyKerala Assembly Election 2026
News Summary - Strong room controversy; No violation of rules - Collector
Next Story