Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടന്നൂർ ബാറിനെതിരെ വീടകങ്ങളിൽ സമരം
text_fieldsbookmark_border
കോടന്നൂർ ബാറിന് എതിരെ മദ്യ നിരോധന യുവജന സമിതി ജില്ലാ കമ്മിറ്റി തുടക്കമിട്ട ഗൃഹാങ്കണ സമരം ജില്ലാ സെക്രട്ടറി ടി.പി. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
പരപ്പനങ്ങാടി: കോടന്നൂർ ബാർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യനിരോധനം യുവജന സമിതി ജില്ലാകമ്മിറ്റി പ്രവർത്തകരുടെ വീടുകളിൽ ഗൃഹാങ്കണ സമരം സംഘടിപ്പിച്ചു.
മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരം .
പരപ്പനങ്ങാടിയിൽ നടന്ന കുടുംബ സമരങ്ങൾക്ക് ജില്ലാ നേതാക്കളായ നിഷാദ് മടപ്പള്ളി, പി.പി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മദ്യനിരോധന സമിതി പ്രവർത്തകരും കുടുംബ സമരത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
