Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന...

ഇന്ധന വിലവർധനവിനെതിരെ കുതിരവണ്ടി വലിച്ച് സമരം

text_fields
bookmark_border
strike-against-fuel-price-hike
cancel
camera_alt???????? ???????????? ??????? ??? ???????? ????? ?????????? ???????? ????

കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ. യു.ഡബ്ല്യൂ. സി) നഗരത്തിൽ കുതിരവണ്ടി വലിച്ച് സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

muthalib
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വൈറ്റില ജനത ജങ്​ഷനിൽ കുതിരവണ്ടി വലിച്ച് നടത്തിയ പ്രതിഷേധത്തിനൊടുവിൽ കുതിരവണ്ടിയിൽ നിന്ന് താഴെ ഇറങ്ങാനുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബിൻെറ ശ്രമം
 

കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.പി വിനു, സക്കിർ തമ്മനം, ബാബുരാജ്, അനുമോദ്, മുഹമ്മദ് റിജ എന്നിവർ നേതൃത്വം നൽകി.
 

Show Full Article
TAGS:fuel price hike strike kochi kerala news malayalam news 
News Summary - strike against fuel price hike -kerala news
Next Story