Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടില്‍...

വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനെ നായ കടിച്ചുകീറി

text_fields
bookmark_border
വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനെ നായ കടിച്ചുകീറി
cancel

ചവറ: വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനെ നായ കടിച്ചുകീറി. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ രഞ്ജിത്തിന്‍െറ മകന്‍ നന്ദു (ഒന്നര) വിനെയാണ് വെള്ളിയാഴ്ച രാത്രി 8.15ഓടെ നായ കടിച്ചത്. കുട്ടിയെ വീട്ടില്‍ കിടത്തിയിട്ട് വീട്ടുകാര്‍ അടുത്തവീട്ടില്‍ വെള്ളമെടുക്കാന്‍ പോയപ്പോഴാണ് സംഭവം. കുഞ്ഞിനെ കടിച്ചെടുത്ത് സമീപ പുരയിടം വരെ വലിച്ചുകൊണ്ടുപോയി. കുഞ്ഞിന്‍െറ നിലവിളി കേട്ട് സമീപവാസിയായ യുവതി ഓടിയത്തെി രക്ഷിക്കുകയായിരുന്നു. പുറത്തും കൈകാലുകളിലും കടിയേറ്റു. നാട്ടുകാര്‍ ചവറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attack
News Summary - stray dog
Next Story